Friday, February 22nd, 2019

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു

മഴ വീണ്ടും കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് വര്‍ധിക്കാന്‍ കാരണമായത്.

Published On:Aug 8, 2018 | 8:35 am

ഇടുക്കി: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഉയര്‍ന്നു. ഇന്ന് രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2396.58 അടിയിലെത്തി. മഴ വീണ്ടും കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് വര്‍ധിക്കാന്‍ കാരണമായത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് മഴ ശക്തമായിത്തുടങ്ങിയത്. അതേസമയം കഴിഞ്ഞ ആഴ്ചയില്‍ ജലനിരപ്പ് വര്‍ധി ച്ചതോടെ ഇടുക്കി ഡാം തുറക്കുമെന്ന അവസ്ഥയില്‍ എത്തിയിരുന്നു. അതിനായി ഡാമിന്റെ അരികില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശവും അധികൃതകര്‍ നല്‍കിയിരുന്നു. പിന്നീട് ജലനിരപ്പ് താഴുകയും ഡാം തുറക്കാനുള്ള തീരുമാനം മാറ്റുകയും ചെയ്തിരുന്നു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    13 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    15 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം