Thursday, September 20th, 2018

ഇടുക്കി ഡാമിലെ ജലനിരപ്പ് റെക്കോഡിലേക്ക്

ഇടുക്കി: കനത്ത മഴയില്‍ ഇതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മഴ തുടര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഇപ്പോഴത്തെ നിലയില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ പത്തു ദിവസത്തിനുള്ളില്‍ അണക്കെട്ട് തുറക്കേണ്ടിവരും. അതിനിടെ അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണത്തിനും വന്‍ വര്‍ധനവുണ്ടായി. കഴിഞ്ഞ നാലുമാസമായി കനത്ത നാശം വിതച്ചു പെയ്ത മഴക്കു അല്‍പം ശമനം വന്നെങ്കിലും ഓണത്തോടെ വീണ്ടും ശക്തി പ്രാപിക്കുകായിരുന്നു. മഴമൂലം റബര്‍ ടാപ്പിംഗ് പുനരാംരംഭിക്കാന്‍ കഴിയാത്തതിനാല്‍ കര്‍ഷകര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലും … Continue reading "ഇടുക്കി ഡാമിലെ ജലനിരപ്പ് റെക്കോഡിലേക്ക്"

Published On:Sep 18, 2013 | 12:57 pm

ഇടുക്കി: കനത്ത മഴയില്‍ ഇതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മഴ തുടര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഇപ്പോഴത്തെ നിലയില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ പത്തു ദിവസത്തിനുള്ളില്‍ അണക്കെട്ട് തുറക്കേണ്ടിവരും. അതിനിടെ അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണത്തിനും വന്‍ വര്‍ധനവുണ്ടായി.
കഴിഞ്ഞ നാലുമാസമായി കനത്ത നാശം വിതച്ചു പെയ്ത മഴക്കു അല്‍പം ശമനം വന്നെങ്കിലും ഓണത്തോടെ വീണ്ടും ശക്തി പ്രാപിക്കുകായിരുന്നു. മഴമൂലം റബര്‍ ടാപ്പിംഗ് പുനരാംരംഭിക്കാന്‍ കഴിയാത്തതിനാല്‍ കര്‍ഷകര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലുമാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇത്രയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കാര്‍ഷികമേഖലയില്‍ ഉണ്ടായിട്ടില്ല. കനത്ത മഴ ഹൈറേഞ്ചിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.

LIVE NEWS - ONLINE

  • 1
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    11 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    11 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    13 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    14 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    14 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    15 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    15 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല