Wednesday, August 21st, 2019

ഇഡ്ഡലി തോരന്‍ തയ്യാറാക്കിയാലോ

ബാക്കി വരുന്ന ഇഡ്ഡലി ഇനി കളയണ്ട. നല്ല അടിപൊളി തോരനുണ്ടാക്കാം

Published On:Jul 18, 2019 | 11:57 am

ബാക്കി വരുന്ന ഇഡ്ഡലി ഇനി കളയണ്ട. നല്ല അടിപൊളി തോരനുണ്ടാക്കാം. അതും വളരെ എളുപ്പത്തില്‍. ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചെറുതായി അരിഞ്ഞ പച്ചമുളക്, സവാള, കറി വേപ്പില, മഞ്ഞള്‍ പൊടി ഇവ വഴറ്റി എടുക്കുക. ഇഡ്‌ലി കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക. ഇതില്‍ ഉപ്പും പഞ്ചസാരയും നാരങ്ങനീരും നന്നായി യോജിപ്പിക്കുക. പൊടിച്ചെടുത്ത ഇഡ്ഡലി ഇട്ടു നന്നായി 5 മിനിട്ട് വഴറ്റുക. ശേഷം മല്ലിയില അരിഞ്ഞതും തേങ്ങയും ചേര്‍ത്ത് ഇളക്കി കഴിക്കാവുന്നതാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    6 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    6 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    6 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    6 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    7 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു