Tuesday, September 25th, 2018

ഇകോണിയ ഡെബ്ല്യൂ 3 ഇനി ഇന്ത്യയിലും

ലോകത്തിലെ ഏറ്റവും ചെറിയ ടാബ്ലറ്റായ ഇകോണിയ ഡെബ്ല്യു 3 ഇന്ത്യന്‍ വിപണിയിലും ഇറങ്ങി. വിന്‍ഡോസ്‌ 8 ഓപറേറ്റിങ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്‌ ഇകോണിയ ഡെബ്ല്യു 3. ഏറ്റവും കൂടുതല്‍ ഈടുനില്‍ക്കുന്ന ബാറ്ററി അടങ്ങന്നു ഈ കൊച്ച്‌ ടാബ്ലറ്റ്‌ മറ്റു രാജ്യങ്ങളില്‍ ശ്രദ്ധനേടി കഴിഞ്ഞിരിക്കുകയാണ്‌. ഇനി ഇന്ത്യന്‍ മാര്‍ക്കറ്റും തിളങ്ങുമെന്നു വിശ്വാസത്തിലാണ്‌ ഇകോണിയ ഡെബ്ല്യുവിന്റെ വരവ്‌. വില 17,000/- രൂപ. പ്രത്യേക സവിശേഷതകള്‍ വിന്‍ഡോസ്‌ 8 ഓപറേറ്റിങ്‌ സിസ്റ്റം 8.1 ഇഞ്ച്‌ സ്‌ക്രീന്‍ 2 ജിബി റാം 64 എംബി … Continue reading "ഇകോണിയ ഡെബ്ല്യൂ 3 ഇനി ഇന്ത്യയിലും"

Published On:Jul 6, 2013 | 11:01 am

iconia w3 fullലോകത്തിലെ ഏറ്റവും ചെറിയ ടാബ്ലറ്റായ ഇകോണിയ ഡെബ്ല്യു 3 ഇന്ത്യന്‍ വിപണിയിലും ഇറങ്ങി. വിന്‍ഡോസ്‌ 8 ഓപറേറ്റിങ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്‌ ഇകോണിയ ഡെബ്ല്യു 3. ഏറ്റവും കൂടുതല്‍ ഈടുനില്‍ക്കുന്ന ബാറ്ററി അടങ്ങന്നു ഈ കൊച്ച്‌ ടാബ്ലറ്റ്‌ മറ്റു രാജ്യങ്ങളില്‍ ശ്രദ്ധനേടി കഴിഞ്ഞിരിക്കുകയാണ്‌. ഇനി ഇന്ത്യന്‍ മാര്‍ക്കറ്റും തിളങ്ങുമെന്നു വിശ്വാസത്തിലാണ്‌ ഇകോണിയ ഡെബ്ല്യുവിന്റെ വരവ്‌. വില 17,000/- രൂപ.
പ്രത്യേക സവിശേഷതകള്‍
വിന്‍ഡോസ്‌ 8 ഓപറേറ്റിങ്‌ സിസ്റ്റം
8.1 ഇഞ്ച്‌ സ്‌ക്രീന്‍
2 ജിബി റാം
64 എംബി മെമറി
2 എംപി മുന്‍വശത്തെ ക്യാമറ
2 എംപി പിന്‍വശത്തെ ക്യാമറ
3500 എംഎച്ച്‌ ബാറ്ററി 8 മണിക്കുര്‍ തുടര്‍ച്ചയായി ഉപയോഗിക്കാം 

LIVE NEWS - ONLINE

  • 1
    34 mins ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 2
    45 mins ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 3
    53 mins ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 4
    2 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 5
    3 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 6
    3 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    3 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 8
    4 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

  • 9
    4 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു