Tuesday, September 25th, 2018

വൈദ്യുതി തൂണില്‍ കയറിയ പുലി ഷോക്കേറ്റ് ചത്തു

ഹൈദരാബാദ്: വൈദ്യുതി തൂണില്‍ കയറിയ പുലി ഷേക്കേറ്റ് ചത്തു. നിസാമാബാദിലെ ഒരു കൃഷിയിടത്തിനു സമീപമാണ് വൈദ്യുതി തൂണിലെ കമ്പിയില്‍ ഷോക്കേറ്റ് ചത്തുകിടക്കുന്ന പുലിയുടെ ജഡം കണ്ടെത്തിയത്. പുലിക്ക് ഏകദേശം 4 വയസ്സുവരും. ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മനുഷ്യവാസമില്ലാത്ത സ്ഥലത്ത് പുലി എങ്ങിനെ എത്തി എന്നത് വ്യക്തമല്ല. സാധാരണയായി പരിസരം നിരീക്ഷിക്കാനോ മറ്റ് മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനോ ആണ് പുലി ഉയരമുള്ള സ്ഥലത്ത് കയറുക പതിവെന്ന് മൃഗസംരക്ഷ ഉദ്യോഗസ്ഥര്‍ … Continue reading "വൈദ്യുതി തൂണില്‍ കയറിയ പുലി ഷോക്കേറ്റ് ചത്തു"

Published On:Jul 4, 2017 | 10:11 am

ഹൈദരാബാദ്: വൈദ്യുതി തൂണില്‍ കയറിയ പുലി ഷേക്കേറ്റ് ചത്തു. നിസാമാബാദിലെ ഒരു കൃഷിയിടത്തിനു സമീപമാണ് വൈദ്യുതി തൂണിലെ കമ്പിയില്‍ ഷോക്കേറ്റ് ചത്തുകിടക്കുന്ന പുലിയുടെ ജഡം കണ്ടെത്തിയത്. പുലിക്ക് ഏകദേശം 4 വയസ്സുവരും. ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മനുഷ്യവാസമില്ലാത്ത സ്ഥലത്ത് പുലി എങ്ങിനെ എത്തി എന്നത് വ്യക്തമല്ല. സാധാരണയായി പരിസരം നിരീക്ഷിക്കാനോ മറ്റ് മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനോ ആണ് പുലി ഉയരമുള്ള സ്ഥലത്ത് കയറുക പതിവെന്ന് മൃഗസംരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    21 mins ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 2
    1 hour ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 3
    2 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 4
    2 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 5
    3 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 6
    4 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 7
    4 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 8
    5 hours ago

    മണല്‍ കടത്ത്; ഒരാള്‍ അറസ്റ്റില്‍

  • 9
    5 hours ago

    ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു