Friday, April 19th, 2019

ഹൈദരാബാദ് ഇരട്ടസ്ഫോടനം: രണ്ടു പേര്‍ക്ക് വധശിക്ഷ

ഒരാള്‍ക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു

Published On:Sep 10, 2018 | 9:09 pm

ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ടസ്ഫോടനക്കേസില്‍ രണ്ടു പേര്‍ക്ക് വധശിക്ഷ. ഒരാള്‍ക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു. തിങ്കളാഴ്ച്ച പ്രത്യേക എന്‍.ഐ.എ കോടതിയാണ് വിധി പ്രസ്താവിച്ചത്. അനീക് ഷഫീഖ് സയീദ്, ഇസ്മായില്‍ ചൗധരി എന്നീ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മുഹമ്മദ് താരിഖ് അന്‍ജും ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
2007 ഓഗസ്റ്റ് ഏഴിനാണ് ഹൈരാബാദില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനം നടന്നത്. ഭക്ഷണശാലയിലും, ഓപ്പണ്‍ എയര്‍ തീയേറ്ററിലും വെച്ച് നടന്ന സ്‌ഫോടനത്തില്‍ 44 പേര്‍ മരിക്കുകയും 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം പിടികൂടിയ ഫറൂഖ് ഷറഫുദ്ദീന്‍ തര്‍കാഷ്, സാദിഖ് ഇസ്രാര്‍ അഹമ്മദ് ശൈഖ് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു.

LIVE NEWS - ONLINE

  • 1
    8 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    9 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    11 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    13 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    14 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    15 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    15 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം