Tuesday, September 25th, 2018

‘സന്തോഷിക്കാന്‍ പേടിയാവുന്നു’ ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പ് പോസ്റ്റ് ചെയ്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

മോണിക്ക എന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.

Published On:Oct 13, 2017 | 10:39 am

ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പ് പോസ്റ്റ് ചെയ്തതിന് ശേഷം വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തു. എനിക്ക് സന്തോഷിക്കാന് പേടിയാണ് എന്ന് പറഞ്ഞാണ് കുറിപ്പ്. മോണിക്ക എന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.
‘കുറച്ച് ദിവസങ്ങളായി താന്‍ സന്തോഷവതിയാണ്. എന്തുകൊണ്ടാണെന്നറിയില്ല. എന്നാല്‍ എന്റെ ജീവിതത്തില്‍ സന്തോഷവതിയായിരിക്കുന്നത് ആര്‍ക്കും ഇഷ്ടമല്ല. എന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും പാഴാകുന്നു’. മോണിക്ക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച വാക്കുകളാണിത്. അമ്മയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധപ്പെട്ടവര്‍ കരുതുന്നത്. പഠന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാര്‍ത്ഥിയും ഹൈദരബാദില്‍ ആത്മഹത്യ ചെയ്തിരുന്നു. സംയുക്തയെന്ന പതിനേഴ് കാരിയാണ് ആത്മഹത്യ ചെയ്തത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    5 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    6 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    8 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    9 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    11 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    11 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    11 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    12 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു