Wednesday, April 24th, 2019

യുവാവിന്റെ തിരോധാനം; ഭാര്യ സാമ്പത്തിക തട്ടിപ്പിന് പിടിയില്‍

ആലപ്പുഴ: യുവാവിന്റെ തിരോധാനം അന്വേഷിക്കുന്നതിനിടെ ഭാര്യ സാമ്പത്തിക തട്ടിപ്പിന് പിടിയിലായി. കഴിഞ്ഞ മാസം 27 മുതലാണ് അമ്പലപ്പുഴ കോമന ചെറുവള്ളിക്കാട് അലക്‌സിനെ കാണാതായത്. 28 നു വൈകിട്ട് തോട്ടപ്പള്ളി സ്പില്‍വേ പാലത്തിന്റെ വടക്കേ കരയില്‍ അലക്‌സിന്റെ ബൈക്കും മൊബൈല്‍ ഫോണും പഴ്‌സും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബന്ധുക്കളുടെ പരാതിയില്‍ അലക്‌സിനെ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ഭാര്യയെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്്. അലക്‌സിന്റെ ഭാര്യ മീന(24) യെയാണ് സിഐ ബിജു വി നാ യരും എസ്‌ഐ … Continue reading "യുവാവിന്റെ തിരോധാനം; ഭാര്യ സാമ്പത്തിക തട്ടിപ്പിന് പിടിയില്‍"

Published On:Jul 7, 2018 | 8:05 am

ആലപ്പുഴ: യുവാവിന്റെ തിരോധാനം അന്വേഷിക്കുന്നതിനിടെ ഭാര്യ സാമ്പത്തിക തട്ടിപ്പിന് പിടിയിലായി. കഴിഞ്ഞ മാസം 27 മുതലാണ് അമ്പലപ്പുഴ കോമന ചെറുവള്ളിക്കാട് അലക്‌സിനെ കാണാതായത്. 28 നു വൈകിട്ട് തോട്ടപ്പള്ളി സ്പില്‍വേ പാലത്തിന്റെ വടക്കേ കരയില്‍ അലക്‌സിന്റെ ബൈക്കും മൊബൈല്‍ ഫോണും പഴ്‌സും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബന്ധുക്കളുടെ പരാതിയില്‍ അലക്‌സിനെ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ഭാര്യയെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്്. അലക്‌സിന്റെ ഭാര്യ മീന(24) യെയാണ് സിഐ ബിജു വി നാ യരും എസ്‌ഐ എം പ്രതീഷ്‌കുമാറും ചേര്‍ന്ന് ഇന്ന രാത്രി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു
.

LIVE NEWS - ONLINE

  • 1
    7 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    8 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    11 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    11 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    13 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    13 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    14 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    16 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    17 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം