Wednesday, September 26th, 2018

1.84 കോടി രൂപയുടെ കുഴല്‍ പണവുമായി രണ്ടുപേര്‍ പിടിയില്‍

പാലക്കാട്: പട്ടാമ്പിയില്‍ ഒന്നേമുക്കാല്‍ കോടിയിലേറെ രൂപയുടെ കുഴല്‍ പണവുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. മലപ്പുറം രാമപുരം പനങ്ങാങ്ങര പൂളയ്ക്കല്‍ ഹുസൈന്‍(32), കൊടക്കാട്ടില്‍ സജാദ്(22) എന്നിവരാണ് അറസ്റ്റിലായത്. പുലാമന്തോള്‍ പാലത്തിന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍നിന്നും 1,84,26000 രൂപ പോലീസ് പിടിച്ചെടുത്തു. കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ട് കെട്ടുകളെന്ന് പോലീസ് പറഞ്ഞു. 2000, 500, 200, 100 രൂപയുടെ നോട്ടുകളാണ് സൂക്ഷിച്ചിരുന്നത്. സേലത്ത്‌നിന്നും നോട്ടുകള്‍ … Continue reading "1.84 കോടി രൂപയുടെ കുഴല്‍ പണവുമായി രണ്ടുപേര്‍ പിടിയില്‍"

Published On:Jun 8, 2018 | 8:05 am

പാലക്കാട്: പട്ടാമ്പിയില്‍ ഒന്നേമുക്കാല്‍ കോടിയിലേറെ രൂപയുടെ കുഴല്‍ പണവുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. മലപ്പുറം രാമപുരം പനങ്ങാങ്ങര പൂളയ്ക്കല്‍ ഹുസൈന്‍(32), കൊടക്കാട്ടില്‍ സജാദ്(22) എന്നിവരാണ് അറസ്റ്റിലായത്. പുലാമന്തോള്‍ പാലത്തിന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍നിന്നും 1,84,26000 രൂപ പോലീസ് പിടിച്ചെടുത്തു. കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ട് കെട്ടുകളെന്ന് പോലീസ് പറഞ്ഞു. 2000, 500, 200, 100 രൂപയുടെ നോട്ടുകളാണ് സൂക്ഷിച്ചിരുന്നത്. സേലത്ത്‌നിന്നും നോട്ടുകള്‍ മലപ്പുറത്തേക്കാണ് കൊണ്ടുപോകുന്നതെന്ന് പ്രതികള്‍ പറ!ഞ്ഞതായി പോലീസ് അറിയിച്ചു. നോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    2 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    5 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    7 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    7 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    7 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    7 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    7 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    7 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    8 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു