Saturday, January 19th, 2019

ഹുവായ് Y7 പ്രോ 2019 സ്മാര്‍ട്‌ഫോണ്‍

അറോറ ബ്ലൂ, കറുപ്പ് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും

Published On:Jan 5, 2019 | 11:12 am

ഹുവായി Y ശ്രണിയിലെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ Y7 പ്രോ 2019 വിപണിയില്‍. അറോറ ബ്ലൂ, കറുപ്പ് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. 4000 mAh ബാറ്ററിയാണ് ഫോണിന്. 3GB റാം, 32 GB ഇന്റേണ്ല്‍ സ്‌റ്റോറേജ് എന്നിവ സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 GB വരെ വികസിപ്പിക്കാന്‍ കഴിയും. ഹുവായ് Y7 പ്രോ 2019 ല്‍ ഫെയ്‌സ് അണ്‍ലോക്ക് ഉണ്ട്.
13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 2 മെഗാപിക്‌സല്‍ സെക്കന്ററി സെന്‍സറുമാണ് പിന്‍ ക്യാമറയ്ക്ക്. 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി+ഡിസ്‌പ്ലേ, 1520×720 പിക്‌സല്‍ റെസല്യൂഷന്‍, 2.5D കര്‍വ്ഡ് ഗ്ലാസ് എന്നിവ സവിശേഷതകളാണ്. 11990 രൂപയാണ് ഫോണിന് വില.

LIVE NEWS - ONLINE

  • 1
    18 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു