Tuesday, April 23rd, 2019

ഹുവായ് മെയ്റ്റ് 20 പ്രോ ഉടന്‍ വരുന്നു

മൂന്ന് പിന്‍ ക്യാമറകളുമായാണ് ഫോണ്‍ എത്തുന്നത്

Published On:Aug 6, 2018 | 10:33 am

ഹുവായ് മെയ്റ്റ് 20 പ്രോ ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് പിന്‍ ക്യാമറകളുമായാണ് ഫോണ്‍ എത്തുന്നത്. ഏതാണ്ട് 50,000 രൂപയോളം വില പ്രതീക്ഷിക്കാം.
നേര്‍ത്ത് ബെസലുകളോടു കൂടിയ 6.9 ഇഞ്ച് വലുപ്പമാണ് ഫോണിന്. 40MP മെയിന്‍ ക്യാമറ, 20MP മോണോക്രോം ക്യാമറ, 8MP ടെലിഫോട്ടോ ക്യാമറ എന്നിങ്ങനെയാണ് മൂന്ന് പിന്‍ ക്യാമറ. 4,200mAh ബാറ്റിയാണ് ഫോണിന്. ഒക്ടോബര്‍ മാസത്തോടെ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    59 mins ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 2
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 3
    15 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 4
    17 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 5
    18 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 6
    19 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 7
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 8
    22 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 9
    23 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്