Thursday, April 25th, 2019

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 83.37 ശതമാനം വിജയം

      തിരു: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.37 ആണ് വിജയശതമാനം. 3,05,262 ഉപരിപഠനത്തിന് അര്‍ഹത നേടി. 1,75,920 പെണ്‍കുട്ടികളും 1,29,342 ആണ്‍കുട്ടികളും വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് പ്രഖ്യാപനം നടത്തിയത്. 83 സ്‌കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. ഇതില്‍ എട്ട് സര്‍ക്കാര്‍ സ്‌കൂളുകളുണ്ട്. കണ്ണൂരിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍ 82.22%. വിജയശതമാനം കുറവ് പത്തനംതിട്ടയിലും (77.65 ശതമാനം). 153 കുട്ടികള്‍ 1200 ല്‍ 1200 … Continue reading "ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 83.37 ശതമാനം വിജയം"

Published On:May 15, 2017 | 3:24 pm

c-raveendranath-full-image-000

 

 

 
തിരു: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.37 ആണ് വിജയശതമാനം. 3,05,262 ഉപരിപഠനത്തിന് അര്‍ഹത നേടി. 1,75,920 പെണ്‍കുട്ടികളും 1,29,342 ആണ്‍കുട്ടികളും വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് പ്രഖ്യാപനം നടത്തിയത്. 83 സ്‌കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. ഇതില്‍ എട്ട് സര്‍ക്കാര്‍ സ്‌കൂളുകളുണ്ട്.
കണ്ണൂരിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍ 82.22%. വിജയശതമാനം കുറവ് പത്തനംതിട്ടയിലും (77.65 ശതമാനം). 153 കുട്ടികള്‍ 1200 ല്‍ 1200 മാര്‍ക്ക് വാങ്ങി പാസായിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് സ്വന്തമാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ് കുറവ് വയനാട്ടിലും. ജൂണ്‍ 7 മുതല്‍ 13 വരെയാണ് സേ പരീക്ഷ നടക്കുക. പ്ലസ് ടു ഒന്നാം വര്‍ഷ പരീക്ഷാഫലവും ഈ മാസത്തില്‍ തന്നെ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചുു.

LIVE NEWS - ONLINE

  • 1
    1 min ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    2 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    3 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    5 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    7 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍