Sunday, November 18th, 2018

ഹൃതിക് റോഷനെതിരെ ചെന്നൈ പോലീസ് കേസെടുത്തു

ആര്‍ മുരളീധരന്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് സൂപ്പര്‍ സ്റ്റാറിനും എട്ടു പേര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്.

Published On:Aug 28, 2018 | 11:23 am

ചെന്നൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃതിക് റോഷനെതിരെ വഞ്ചനാ കുറ്റം ചുമത്തി ചെന്നൈ സിറ്റി പോലീസ് കേസെടുത്തു. ആര്‍ മുരളീധരന്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് സൂപ്പര്‍ സ്റ്റാറിനും എട്ടു പേര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്. ‘സൂപ്പര്‍ 30’യുടെ റീലീസ് സംബന്ധിച്ച തിരക്കിലിരിക്കെയാണ് ഹൃതിക്കിനെതിരെ പരാതി. 2014 ഹൃത്വിക്കിന്റെ ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ എച്ച് ആര്‍ എക്‌സിന്റെ സ്‌റ്റോക്കിസ്റ്റായി തന്നെ നിയമിച്ചിരുന്നു. എന്നാല്‍ താരവും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി 21 ലക്ഷം രൂപ തട്ടിച്ചെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് താരത്തിനെതിരെ ജൂണില്‍ കൊടുങ്ങയൂര്‍ പോലീസ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    3 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    4 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    5 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    5 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    18 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    19 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    23 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം