Monday, July 22nd, 2019

ലോകത്തിലെ ആദ്യത്തെ ലേസര്‍ ടാങ്ക് പ്രിന്ററുമായി എച്ച്പി

ടോണര്‍ 15 സെക്കന്‍ഡില്‍ മാറ്റാമെന്നതാണ് ഇതിന്റെ പ്രത്യേകത. എച്ച്പി നെവര്‍‌സ്റ്റോപ്പ് ലേസര്‍ പ്രകൃതിസൗഹൃദ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്

Published On:Jul 5, 2019 | 10:37 am

എച്ച്പി പുതിയ നെവര്‍ സ്റ്റോപ് ലേസര്‍ പ്രിന്റര്‍ എച്ച്പി പുറത്തിറക്കി. എച്ച്പി നെവര്‍ സ്റ്റോപ്പ് ലേസര്‍ പ്രിന്റര്‍ പെട്ടെന്ന് റീലോഡ് ചെയ്യാവുന്ന ലേസര്‍ പ്രിന്ററാണ്. എച്ച്പി നെവര്‍‌സ്റ്റോപ്പ്‌ലേസര്‍ 1000 സീരീസ് 15,846 രൂപ (നോ-വയര്‍ലെസ്സ്) മുതല്‍ 17,236 രൂപ (വയര്‍ലെസ്സ്) വരെയും എച്ച്പി നെവര്‍‌സ്റ്റോപ്പ്‌ലേസര്‍എംഎഫ്പി 1200 സീരീസ് 22,057 രൂപ (നോ-വയര്‍ലെസ്സ്) മുതല്‍ 23,460 രൂപ (വയര്‍ലെസ്സ്) വരെയും വിലയില്‍ ലഭിക്കും. എച്ച്പി നെവര്‍‌സ്റ്റോപ്പ് ലേസര്‍ ടോണര്‍ റീലോഡ് കിറ്റിന് 849 രൂപയും (സിംഗിള്‍ പാക്ക്) 1449 രൂപയുമാണ് (ഡബിള്‍ പാക്ക്) വില.
ഇത് സമയവും ബിസിനസ് പ്രവര്‍ത്തന ചെലവും ലാഭിക്കുമെന്നു മാത്രമല്ല ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് എച്ച്പി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ടോണര്‍ 15 സെക്കന്‍ഡില്‍ മാറ്റാമെന്നതാണ് ഇതിന്റെ പ്രത്യേകത. എച്ച്പി നെവര്‍‌സ്റ്റോപ്പ് ലേസര്‍ പ്രകൃതിസൗഹൃദ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടോണര്‍ റീലോഡ് കിറ്റുകളില്‍ 75 ശതമാനം റീസൈക്കിള്‍ഡ് പ്ലാസ്റ്റിക്കും ഉപയോഗിച്ചിരിക്കുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    4 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    5 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    6 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു