Thursday, September 19th, 2019

അലെക്സയുമായി ഇന്ത്യയിലെ ആദ്യ ലാപ്ടോപ്പ്

വിപണിയിലെത്തിച്ച് എച്ച്പി

Published On:Sep 6, 2019 | 10:15 am

അലെക്സ സ്മാര്‍ട് അസിസ്റ്റന്റ് ആപ്ലിക്കേഷനുമായി ഇന്ത്യയിലെ ആദ്യ ലാപ്ടോപ്പ് വിപണിയിലെത്തിച്ച് എച്ച്പി. പിസിയുടെ മൈക്രോഫോണ്‍, സ്പീക്കറുകള്‍ എന്നിവ ഉപയോഗിച്ച് അലക്‌സാ ആക്സസ് ചെയ്യാന്‍ കഴിയും എന്നതാണ് പ്രധാന സവിശേഷത. എച്ച്പി, പവലിയന്‍ എക്സ് 360 പ്രീമിയം കണ്‍വേര്‍ട്ടിബിള്‍ സീരീസിലാണ് ഈ സവിശേഷത ലഭ്യമാകുക. പിസിയുടെ. 68,990രൂപ മുതലാണ് വില.
പത്താം തലമുറയില്‍പെട്ട ഇന്റല്‍ കോര്‍ ഐ 7പ്രോസസ്സര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പവിലിയന്‍ എക്സ് 360 ല്‍ 16ജിബി റാം ഏറ്റവും മികച്ച ലാപ്ടോപ്പ് അനുഭവം സാധ്യമാക്കുന്നു. ഒരു യുഎസ്ബി ടൈപ്പ് സി, രണ്ട് യുഎസ്ബി ടൈപ്പ് എ, ഒരു എസി സ്മാര്‍ട്ട് പിന്‍, ഒരു എച്ച്ഡിഎംഐ, ഒരു ഹെഡ്ഫോണ്‍/മൈക്രോഫോണ്‍ കോംബോ എന്നീ പോര്‍ട്ടുകളും ഉണ്ട്.

LIVE NEWS - ONLINE

  • 1
    25 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    1 hour ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    2 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    2 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    3 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല