Sunday, April 21st, 2019

തലയിണ കഴുകുമ്പോള്‍ ശ്രദ്ധിക്കുക

ദ്രവരൂപത്തിലുള്ള ഡിറ്റര്‍ജന്റ് ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക അലക്കുപൊടി തലയിണയില്‍ അവശേഷിക്കാന്‍ സാധ്യതയുണ്ട്

Published On:Feb 11, 2019 | 9:18 am

തലയിണ ഉറകളും കഴുകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ശുചിത്വം ഉറപ്പാക്കുന്നതിനായി തലയിണ ഉറകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ദ്രവരൂപത്തിലുള്ള ഡിറ്റര്‍ജന്റ് ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക അലക്കുപൊടി തലയിണയില്‍ അവശേഷിക്കാന്‍ സാധ്യതയുണ്ട്. തലയിണ മെഷീനില്‍ കഴുകാന്‍ പറ്റുന്നതാണോ എന്ന് നോക്കുക.
ഡ്രയറില്‍ ഉണക്കാന്‍ കഴിയുകയില്ലെങ്കില്‍ വൃത്തിയുള്ള സ്ഥലത്ത് വച്ച് ഉണക്കുക. എവിടെയെങ്കിലും നിവര്‍ത്തിയിട്ട് തലയിണകള്‍ ഉണ്ക്കാവുന്നതാണ്. സിന്തറ്റിക് തലയിണ പകുതിയില്‍ വച്ച് മടക്കുക. മെഷീനില്‍ നിന്ന് കൈ എടുത്തുടന്‍ അത് നിവര്‍ന്ന് പഴയപടി ആകുന്നില്ലെങ്കില്‍ അത് മെഷീനില്‍ കഴുകാതിരിക്കുന്നതാണ് നല്ലത്. മെഷീനില്‍ കഴുകിയാല്‍ ഇത്തരം തലയിണകളില്‍ നിറച്ചിരിക്കുന്ന വസ്തു ഛിന്നഭിന്നമാകും.

 

LIVE NEWS - ONLINE

  • 1
    10 hours ago

    വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    17 hours ago

    ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

  • 3
    18 hours ago

    ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

  • 4
    20 hours ago

    തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • 5
    21 hours ago

    അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

  • 6
    1 day ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 7
    1 day ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8
    1 day ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 9
    1 day ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക