Wednesday, August 21st, 2019

വീട്ടില്‍ നിന്നും ‘നെഗറ്റീവ് എനര്‍ജി’ അകറ്റാന്‍

വീട്ടില്‍ പോസിറ്റീവ് എനര്‍ജി തങ്ങി നില്‍ക്കാന്‍ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക

Published On:Aug 9, 2019 | 11:41 am

എന്നും സന്തോഷവും സമാധാനവും ലഭിക്കേണ്ട ഒരിടമാണ് വീട്. നമ്മുടെ ടെന്‍ഷന്‍ എല്ലാ മാറ്റാന്‍ സാധിക്കുന്ന സ്ഥലം. അവിടെ വേണ്ടതും പോസറ്റീവ് എനര്‍ജിയാണ്. എന്നാല്‍ മറിച്ച് നെഗറ്റീവ് എനര്‍ജിയാണ് ലഭിക്കുന്നതെങ്കില്‍, വീടിനോടു തന്നെ ഒരു തരം വെറുപ്പു തോന്നാം. വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ നമ്മള്‍ തന്നെ പരിശ്രമിച്ചാല്‍ സാധിക്കും.
വീട്ടില്‍ പോസിറ്റീവ് എനര്‍ജി തങ്ങി നില്‍ക്കാന്‍ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വീട്ടില്‍ പൊടിയും അഴുക്കും നിറഞ്ഞാല്‍ സ്വഭാവികമായും വീട്ടില്‍ മുഴുവനും നെഗറ്റീവ് എനര്‍ജ്ജി നിറയും. സാധാനങ്ങളെല്ലാം അടുക്കി വയ്ക്കുക. നിങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഗന്ധം വീട്ടിനകത്ത് നിറയ്ക്കാന്‍ ശ്രമിക്കുക. ചന്ദനത്തിന്റെയൊ പൂക്കളുടെയൊ അങ്ങനെ ഇഷ്ടപ്പെട്ട ഗന്ധത്തിലുള്ള അഗര്‍ബത്തികള്‍ വീട്ടില്‍ കത്തിച്ചു വയ്ക്കുക. വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി അകറ്റാന്‍ സഹായിക്കും. വീട്ടില്‍ ശുദ്ധവായു നിറഞ്ഞാല്‍ മാത്രമെ പോസിറ്റീവ് എനര്‍ജി ഉണ്ടാവുകയുള്ളൂ. മലിനമായ വായു അസ്വസ്ഥമാക്കുമെന്നു മാത്രമല്ല അസുഖങ്ങള്‍ക്ക് വരെ ഇതുകാരണമാകുകയും ചെയ്യും. സ്വന്തം ഇഷ്ടത്തിനനുസരിച്ച് വീട് അലങ്കരിച്ച് വെയ്ക്കാം. നമ്മള്‍ തിരഞ്ഞെടുക്കുന്ന നിറങ്ങള്‍ പോലും പോസറ്റീവ് എനര്‍ജി തരുന്നവയാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    6 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    6 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    6 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    6 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    7 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു