Saturday, July 20th, 2019

ഭവനപദ്ധതി തിരിമറി;വി.ഇ.ഒ പോലീസ് കസ്റ്റഡിയില്‍

കൊണ്ടോട്ടി: ഭവനപദ്ധതികള്‍ക്കുള്ള തുകയില്‍ ക്രമക്കേട് നടത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ പൊലീസ് കസ്റ്റഡിയില്‍ .കേസില്‍ റിമാന്റിലായിരുന്ന കോഴിക്കോട് കക്കോടി ബുനസ്‌കോ വീട്ടില്‍ ഷിബുവിനെയാണ് മൂന്ന് ദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഓഫിസ് രേഖകളും ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചതിന്റെ രേഖകളും കണ്ടെത്തി. വാഴക്കാട് പഞ്ചായത്തിലെ വിവിധ ഭവന പദ്ധതികളിലായി 80 ലക്ഷത്തോളം രൂപ ക്രമക്കേട് നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്.

Published On:Aug 14, 2013 | 5:00 pm

LIVE NEWS - ONLINE

  • 1
    2 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    2 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    3 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    3 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    3 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    3 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    4 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    4 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    4 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും