Monday, November 19th, 2018

ഭര്‍തൃമതി കിടപ്പ് മുറിയില്‍തൂങ്ങി മരിച്ച നിലയില്‍

ദുബായില്‍ നിന്നും കഴിഞ്ഞ ദിവസമാണ് നാട്ടില്‍ എത്തിയത്.

Published On:Jul 7, 2018 | 11:51 am

തലശ്ശേരി: ഭര്‍തൃമതിയായ യുവതി കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുഴപ്പിലങ്ങാട് ഡിസ്പ്പന്‍സറിക്ക് അടുത്തുള്ള ഇജാസ് മന്‍സിലില്‍ മുഹമ്മദ് അഷറഫിന്റെ മകള്‍ കെ ഫര്‍ഫാന (22) യെയാണ് ഇന്നലെ രാത്രി കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നടാല്‍ സ്വദേശിയായ നൗഷീറിന്റെ ഭാര്യയാണ്. ദുബായില്‍ നിന്നും കഴിഞ്ഞ ദിവസമാണ് നാട്ടില്‍ എത്തിയത്. മൂന്ന് വയസ്സുള്ള ഒരാണ്‍കുട്ടിയുണ്ട്. എടക്കാട് പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ എം പുരുഷോത്തമന്‍, തലശ്ശേരി തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജഡം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന്നായി ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് വര്‍ഷമായി വിവാഹം നടന്നിട്ട്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    2 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    4 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    8 hours ago

    ശബരിമല കത്തിക്കരുത്

  • 5
    8 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    9 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    9 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    10 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    10 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’