Tuesday, November 20th, 2018

ടിപ്പര്‍ സ്‌കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു

പാറ ജംഗ്ഷന് സമീപം വച്ച് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു.

Published On:Jun 18, 2018 | 10:00 am

ആലപ്പുഴ: മാവേലിക്കര ചാരുംമൂടില്‍ ടിപ്പര്‍ സ്‌കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു. സ്‌കൂട്ടറില്‍ ക്ഷേത്രത്തിലേക്ക് പോയ നൂറനാട് മുതുകാട്ടുകര സുനില്‍ ഭവനത്തില്‍ ബാലന്റെ ഭാര്യ ചന്ദ്രിക (55)യാണു മരിച്ചത്. കെ.പി. റോഡില്‍ നൂറനാട് പാറ ജംഗ്ഷനില്‍ ഇന്ന് രാവിലെ എട്ടിനായിരുന്നു അപകടം. പാറ ജംഗ്ഷന് സമീപം വച്ച് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    32 mins ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 2
    1 hour ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 3
    1 hour ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 4
    2 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 5
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 6
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    3 hours ago

    ഫഹദിന്റെ നായികയായി സായി പല്ലവി

  • 8
    4 hours ago

    സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

  • 9
    4 hours ago

    ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു