Friday, July 19th, 2019

വീട് വൃത്തിയാക്കാന്‍ കോള..!

ജനല്‍ ചില്ലുകള്‍, തറ, ബാത്രൂം എന്നി വൃത്തിയാക്കാന്‍ കോള ഉപയോഗിക്കാം

Published On:Jul 5, 2018 | 8:32 am

ദാഹശസമനി എന്ന നിലയിലണ് കോള പലരും വാങ്ങിക്കാറ്. എന്നാല്‍, അതിനു മാത്രമല്ല വീട് വൃത്തിയാക്കാനും കൊക്ക കോള ഉപയോഗിക്കാം..!
* ക്ലാവ് പിടിച്ച ചെമ്പുപാത്രങ്ങള്‍ കോള ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ പുത്തന്‍ പോലെ ആയി കിട്ടും.
* തുരുമ്പ് പിടിച്ച വസ്തുക്കള്‍ കോളയില്‍ മുക്കി ഏതാനും മിനുട്ടുകള്‍ വച്ചിരുന്നാല്‍ അതിലെ തുരുമ്പ് മൊത്തം ഇളകിപ്പോകും.
* ഒരു ബക്കറ്റ് വെള്ളത്തില്‍ കുറച്ചു കോള ഉപയോഗിച്ച് തറ തുടച്ച് വൃത്തിയാക്കാം.
* ജനല്‍ ചില്ലുകള്‍ വൃത്തിയാക്കാന്‍ കോള ഉപയിക്കാം. കുറച്ചു കോള ജനലുകളിലും ചില്ലുകളിലും സ്പ്രേ ചെയ്ത് ഒരു തുണി വച്ച് നന്നായി തുടച്ചെടുക്കാം.
* ഒരു കുപ്പി കോള മതി ബാത്രൂം ക്ലീന്‍ ചെയ്യാന്‍. ഒരു കുപ്പി കോള ടോയ്ലറ്റ് ബൗളില്‍ ഒഴിച്ച് ബ്രഷ് വച്ച് കഴുകാം.

LIVE NEWS - ONLINE

  • 1
    2 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    4 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    6 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    7 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    10 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    11 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    11 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    11 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    11 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം