Sunday, November 18th, 2018

എസ്എന്‍ഡിപി യൂണിയന്‍ ശാഖാ സെക്രട്ടറിയുടെ വീടിന് നേര്‍ക്ക് ആക്രമണം

ആലപ്പുഴ: ചെങ്ങന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ 73ാം നമ്പര്‍ ശാഖാ സെക്രട്ടറിയുടെ വീടിന് നേര്‍ക്ക് ആക്രമണം. കാരക്കാട് തടത്തില്‍ മേലേതില്‍ ടിഎന്‍ സുധാകരന്റെ വീടിന് നേര്‍ക്കാണ് കഴിഞ്ഞരാത്രി ആക്രമണമുണ്ടായത്. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം വീടിന്റെ മതില്‍ ചാടിക്കടന്ന് കല്ലെറിയുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. ആക്രമണ സമയത്ത് സുധാകരനും ഭാര്യ രാജമ്മയും മകള്‍ അശ്വതിയും വീട്ടിലുണ്ടായിരുന്നു. ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോള്‍ സംഘം ഓടിമറഞ്ഞു. ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Published On:Jun 6, 2018 | 8:04 am

LIVE NEWS - ONLINE

  • 1
    36 mins ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    2 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    2 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    3 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    16 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    17 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    20 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം