Thursday, July 18th, 2019

വീടിനു നേരേ കല്ലേറ്

കാഞ്ഞങ്ങാട്: സംഘര്‍ഷം നിലനില്‍ക്കുന്ന മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ് നടന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. സി.പി.എം പ്രവര്‍ത്തകന്‍ മാങ്ങാട് ആടിയത്തെ ഗോപാലന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റു. ഇവരെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറുപേരാണ് അക്രമം നടത്തിയതെന്നാണ് വീട്ടുകാരുടെ പരാതി. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നതിന്റെ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. വാതില്‍ ചവിട്ടിപ്പൊളിക്കാനും ശ്രമം നടത്തിയതായി വീട്ടുകാര്‍ പറഞ്ഞു.

Published On:Oct 12, 2013 | 2:30 pm

LIVE NEWS - ONLINE

  • 1
    2 hours ago

    വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

  • 2
    4 hours ago

    കൊച്ചിയില്‍ വീണ്ടും തീപിടുത്തം

  • 3
    5 hours ago

    ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

  • 4
    6 hours ago

    കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

  • 5
    8 hours ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 6
    8 hours ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 7
    9 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 8
    9 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 9
    9 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം