Friday, September 21st, 2018

മാലിന്യം നിരത്തിലൊഴുകി; ഹോട്ടലുകള്‍ അടച്ചിടാന്‍ നിര്‍ദേശം

മാനന്തവാടി: മാലിന്യം നിരത്തിലൊഴുകിയതുമായി ബന്ധപ്പെട്ട് ബസ്റ്റാന്റിലെ ഹോട്ടലുകളും മറ്റും അടച്ചിടാന്‍ നിര്‍ദേശിച്ചത്. പഞ്ചായത്ത് ബസ്‌സ്റ്റാന്‍ഡിന് സമീപത്തെ ഓവുചാല്‍ നിറഞ്ഞ് മാലിന്യം നിരത്തിലൂടെ നിറഞ്ഞൊഴുകിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നടപടി. സെപ്റ്റിക് മാലിന്യവും ഓടയിലൂടെ ഒഴുക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

Published On:Aug 14, 2013 | 4:11 pm

മാനന്തവാടി: മാലിന്യം നിരത്തിലൊഴുകിയതുമായി ബന്ധപ്പെട്ട് ബസ്റ്റാന്റിലെ ഹോട്ടലുകളും മറ്റും അടച്ചിടാന്‍ നിര്‍ദേശിച്ചത്. പഞ്ചായത്ത് ബസ്‌സ്റ്റാന്‍ഡിന് സമീപത്തെ ഓവുചാല്‍ നിറഞ്ഞ് മാലിന്യം നിരത്തിലൂടെ നിറഞ്ഞൊഴുകിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നടപടി. സെപ്റ്റിക് മാലിന്യവും ഓടയിലൂടെ ഒഴുക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    3 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    3 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    4 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    4 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    4 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    6 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    6 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    7 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച