Wednesday, May 22nd, 2019

ഹോട്ടല്‍ ജീവനക്കാരന്‍ തീ കൊളുത്തി മരിച്ച നിലയില്‍

വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട ഇരുചക്രവാഹനവും കത്തിനശിച്ചിട്ടുണ്ട്.

Published On:Dec 6, 2018 | 12:33 pm

തലശ്ശേരി: ഹോട്ടല്‍ ജീവനക്കാരനായ അറുപതുകാരന്‍ മറ്റൊരു വീടിന്റെ വരാന്തയില്‍ തീ കൊളുത്തി മരിച്ച നിലയില്‍. മാഹിയിലെ അഥിതി ഹോട്ടലിലെ ജീവനക്കാരന്‍ പേരാമ്പ്ര സ്വദേശി വിജയനെ (60)യാണ് ഇതേ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനായ വയനാട് സ്വദേശിയുമായ നൂറുദ്ദീന്‍ വാടകക്ക് താമസിച്ചുവരുന്ന വീടിന്റെ വരാന്തയില്‍ തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്.
തീ കത്തുന്നത് കണ്ട് വീട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയാണുണ്ടായത്. വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട ഇരുചക്രവാഹനവും കത്തിനശിച്ചിട്ടുണ്ട്. ന്യൂ മാഹി പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ സതീശന്‍ ജഡം ഇന്‍ക്വസ്റ്റ് നടത്തി. മരിച്ചയാളെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചിട്ടില്ലെന്നും കേസെടുത്ത് അന്വേഷിച്ച് വരുന്നതായും ചോലീസ് അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    4 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    5 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    12 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    12 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    14 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    14 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    14 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    14 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    15 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്