Friday, April 26th, 2019

ഹോട്ടല്‍ ആക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്രയില്‍ വിഷുദിനത്തില്‍ കാര്‍ത്തിക ഹോട്ടല്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ ഉള്‍പ്പെടെ നാലു ശിവജിസേവാ സമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ ആക്രമിച്ച കേസിലെ പ്രതികളായ തൈവച്ചപറമ്പില്‍ ധനേഷ്(24), ചങ്ങരോത്ത് കുന്നോത്ത് അരുണ്‍(26), ചേനോളി ഉഷസില്‍ വിഷ്ണു(24) എന്നിവരെയും അമ്പലനടയില്‍ പതാക ഉയര്‍ത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പ്രതിയായ കല്ലോട് പടിഞ്ഞാറയില്‍ സുമേഷിനെ(29)യുമാണ് എസ്‌ഐ കെകെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Published On:Apr 20, 2018 | 8:07 am

LIVE NEWS - ONLINE

  • 1
    13 mins ago

    റാഖയില്‍ 1,600ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു

  • 2
    19 mins ago

    സിനിമാ ചിത്രീകരണത്തിനിടെ നടി രജിഷക്ക് പരിക്ക്

  • 3
    25 mins ago

    രാജസ്ഥാന് മിന്നും ജയം

  • 4
    37 mins ago

    ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • 5
    12 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 6
    13 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 7
    14 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 8
    17 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 9
    19 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി