Wednesday, July 17th, 2019

അതിരാവിലെ ചൂടുവെള്ളം മതി!..വയര്‍ കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്..

രാവിലെ ചായും, കാപ്പിയും കുടിക്കുന്നതി പകരം ചൂടുവെള്ളം മതി

Published On:Aug 28, 2017 | 9:54 am

രാവിലെ എഴുന്നേറ്റാല്‍ ഒരു ചായ, അല്ലെങ്കില്‍ കാപ്പി ഇതാണ് ഏവരുടേയും പതിവ്. എന്നാല്‍ ഇനി മുതല്‍ ചായയ്ക്കും, കാപ്പിക്കും വിട. രാവിലെ എഴുന്നേറ്റാല്‍ ഒരുഗ്ലാസ് ചൂടുവെള്ളമാകാം. അതുമതി, നല്ല ആരോഗ്യം ആഗ്രഹിക്കുന്നവര്‍ക്ക്. ചൂട് വെള്ളമോ? എന്ന് പറഞ്ഞ് എല്ലാവരും നെറ്റി ചുളിച്ചിരിക്കാം. എന്നാല്‍ നെറ്റി ചുളിക്കന്‍ വരട്ടെ, അതിന്റെ ഗുണങ്ങള്‍ കേട്ട് നോക്കു.
വയര്‍ കുറക്കാന്‍ ചൂടുവെള്ളം ഏറ്റവും സഹായകരമാണ്. ഏവരും അലട്ടുന്ന വയര്‍ പ്രശ്‌നം രാവിലെ കുടിക്കുന്ന ചൂട് വെള്ളത്തിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും. വയറില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇത്തരത്തില്‍ കാരണം. ഈ കൊഴുപ്പിനെ അകറ്റാന്‍ ചൂടുവെള്ളത്തിന് സാധിക്കും. മുഖക്കുരു മറ്റൊരു വലിയ പ്രശ്‌നമാണ്. മുഖക്കുരു ഉള്ളവര്‍ക്കും രാവിലെ ചൂടു വെള്ളം കുടുക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിലെ ഇന്‍ഫെക്ഷനുകളെ നീക്കം ചെയ്യാന്‍ സാധിക്കുന്നു. തടി കുറയ്ക്കാന്‍ ആഗ്രഹമുള്ളവര്‍ ചൂടുവെള്ളം രാവിലെ കുടിച്ചാല്‍ മതി. ഭക്ഷണത്തിന് ശേഷം ചൂടു വെള്ളം കുടിക്കുന്നത് ദഹനപ്രശ്‌നത്തിന് നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിക്കുന്നു. ആര്‍ത്തവ കാലത്തുള്ള വേദന മാറ്റാന്‍ സഹായ്ക്കുന്നു. ശരീരത്തിലെ വിഷാംശങ്ങള്‍ കളയാന്‍ വിയര്‍ക്കുന്നതിലൂടെ സാധിക്കും. നല്ലതു പോലെ വിയര്‍ക്കാന്‍ ചൂടുവെള്ളം നല്ലതാണ്. ഇങ്ങനെ ഒരുപാട് ഗുണങ്ങള്‍ ചൂടുവെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്നു. ചൂടുവെള്ളം ജീവിതത്തിന്റെ ഭാഗമാക്കി ദിവസവും കുടിക്കുകയാണെങ്കകില്‍ നല്ല ആരോഗ്യം ലഭിക്കാന്‍ കാരണമാവുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    8 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    11 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    11 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    12 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    13 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ