Thursday, September 20th, 2018

ഭോപ്പാലില്‍ ആശുപത്രി കെട്ടിടം തകര്‍ന്നു വീണു ; നിരവധി പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍ : ഭോപ്പാലിലെ ഫത്തെഗഢ് പ്രദേശത്ത് സര്‍ക്കാര്‍ ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പതിനൊന്ന് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണ്. രോഗികളടക്കം നിരവധി പേര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. സൈന്യത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ഭാരത് ഹെവി ഇലക്ട്രിക്കല്‍ നടത്തുന്ന ആശുപത്രിയുടെ വളരെ പഴക്കം ചെന്ന ഓപ്പറേഷന്‍ റൂം ഉള്‍പ്പെടെയുള്ള കെട്ടിട ഭാഗം വൈകീട്ട് 5.30ഓടെ പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു.

Published On:Apr 26, 2013 | 8:03 pm

LIVE NEWS - ONLINE

  • 1
    9 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    11 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    12 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    15 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    16 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    17 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    18 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    20 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    20 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു