Wednesday, February 20th, 2019

ഗൃഹനാഥ തൂങ്ങി മരിച്ച നിലയില്‍

കരിന്തളം പാറക്കോലിലെ പരേതനായ കെ.വി കൊട്ടന്‍കുഞ്ഞിയുടെ ഭാര്യ പാറക്കോല്‍തായത്ത് ജാനകിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Published On:May 28, 2018 | 12:21 pm

കാസര്‍കോട്: ഗൃഹനാഥയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിനാനൂര്‍ കരിന്തളം പാറക്കോലിലെ പരേതനായ കെ.വി കൊട്ടന്‍കുഞ്ഞിയുടെ ഭാര്യ പാറക്കോല്‍തായത്ത് ജാനകി (68)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മക്കള്‍: സതീദേവി, ഉഷ, വത്സല, ബിന്ദു, ബീന, ബേബി. മരുമക്കള്‍: നാരായണന്‍, സുകുമാരന്‍, പ്രമോദ്, വിജയന്‍, അനീഷ്, പരേതനായ ഗണേശന്‍.

LIVE NEWS - ONLINE

  • 1
    10 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    12 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    15 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    18 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    18 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    19 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    19 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    19 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍