Thursday, September 20th, 2018

‘ദി നണ്‍’ സിനിമയുടെ രണ്ടാം ട്രെയിലര്‍ എത്തി…

സെപ്റ്റംബര്‍ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും

Published On:Aug 13, 2018 | 2:37 pm

ദി നണ്‍ സിനിമയുടെ രണ്ടാം ട്രെയിലര്‍ എത്തി. ശവപ്പെട്ടിയില്‍ അകപ്പെട്ടുപോകുന്ന രംഗത്തോടെയാണ് ട്രെയിലറിന്റെ തുടക്കം. സിനിമ അടുത്തമാസം പുറത്തിറങ്ങും. റൊമാനിയയിലെ കൊട്ടാരങ്ങളില്‍ ചിത്രീകരിച്ച സിനിമയാണിത്. പ്രേഷകരെ ഭയപ്പെടുത്തി നെഞ്ചിടിപ്പ് കൂട്ടുകയാണ്  ട്രെയിലര്‍
1952ലെ റൊമാനിയയില്‍ നടന്ന കന്യാസ്ത്രീയുടെ ദുരൂഹമരണാണ് ചിത്രത്തിന്റെ പ്രമേയം. റൊമാനയയിലെ ഭയം ജനിപ്പിക്കുന്ന കൊട്ടാരങ്ങളിലാണ് ചിത്രീകരണം നടന്നത്. 2016ല്‍ പുറത്തിറങ്ങിയ ദി കോണ്‍ജുറിങ്ങിന്റെ സ്പിന്നോഫാണ് നണ്‍. സെപ്റ്റംബര്‍ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.

LIVE NEWS - ONLINE

  • 1
    2 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    2 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 3
    4 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 4
    5 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 5
    6 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 6
    6 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 7
    6 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 8
    8 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 9
    8 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു