Saturday, January 19th, 2019

ഹോണര്‍ പ്ലേ 8A മോഡല്‍ വിപണിയില്‍

13 മെഗാപിക്‌സലിന്റെ സിംഗിള്‍ ക്യാമറയാണ് പിന്നില്‍. 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

Published On:Jan 10, 2019 | 3:08 pm

ഹുവായ് ഏറ്റവും പുതിയ മോഡല്‍ ഹോണര്‍ പ്ലേ 8A വിപണിയിലെത്തിച്ചു. 3 GB റാം 32 GB ഇന്‍രേണല്‍ മെമ്മറി മോഡലിന് 8,100 രൂപയാണ് വില. 13 മെഗാപിക്‌സലിന്റെ സിംഗിള്‍ ക്യാമറയാണ് പിന്നില്‍. 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ.
മെമ്മറി കാര്‍ഡ് ഉപയോഗിച്ച് ഇന്റേണല്‍ മെമ്മറി ശേഷി 256 GB വരെ ഉയര്‍ത്താം. 3,020 മില്ലി ആംപയറിന്‍രെ ബാറ്ററിയാണമ് പോണിന്. 10 വാട്ട് അതിവേഗ ചാര്‍ജിംഗ് സംവിധാനമുണ്ട്. വൈഫൈ, ബ്ലൂട്ടൂത്ത് 4.2, എ ജി പി എസ്, ഗ്ലോണാസ്, മൈക്രോ യു എസ് ബി പോര്‍ട്ട് 3.5 എം എം ഓഡിയോ ജാക്ക് എന്നിവ 3 ജിബി റാം 32 ജിബി ഹോണര്‍ പ്ലേ 8A ലുണ്ട്.

LIVE NEWS - ONLINE

  • 1
    33 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    44 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം