Sunday, November 18th, 2018

ചോറിന് ഇനി വീട്ടിലുണ്ടാക്കിയ പപ്പടം!

മായം കലരാത്ത തടി നാടന്‍ പപ്പടം

Published On:Nov 2, 2018 | 11:10 am

കുറച്ച് സമയം മാറ്റിവെച്ചാല്‍ സ്വാദിഷ്ടമായ പപ്പടം വീട്ടില്‍ തന്നെ ഉണ്ടാക്കാം. മായം കലരാത്ത തനി നാടന്‍ പപ്പടം. നമ്മുടെ അടുക്കളയില്‍ ഉണ്ടാവുന്ന സാധനങ്ങള്‍ മാത്രം മതി.
ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുത്ത് ഇതിലേക്ക് ഉപ്പ്, അപ്പക്കകാരം, പെരുംകായം എന്നിവ ചേര്‍ക്കുക. ശേഷം അല്‍പം വെള്ള ചേര്‍ത്ത് ഈ മാവ് കട്ടിയില്‍ കുഴച്ചെടുക്കാം. ഇത് ഉരുളകളാക്കിയെടുത്ത് വട്ടത്തില്‍ പരത്തിയെടുക്കാം. ശേഷം വെയിലത്ത് ഉണക്കാനിട്ട് വായു സഞ്ചാരമില്ലാത്തിടത്ത് സൂക്ഷിക്കാം.

LIVE NEWS - ONLINE

  • 1
    11 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    11 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    15 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    19 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    20 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു