Saturday, February 16th, 2019

വെളിച്ചമുള്ള മുറികള്‍ക്കായി

വൈദ്യുതി പാഴാക്കാതെ മുറി വെളിച്ചമുള്ളതാക്കാം

Published On:Aug 31, 2018 | 9:54 am

വെളിച്ചമുള്ള വീടുകളാണ് ഏവരും ആഗ്രഹിക്കുന്നത്. മുറികളെല്ലാം തന്നെ വെളിച്ചം നിറഞ്ഞതായിരിക്കണം. ഇരുട്ട് മുറി ഏവരേയും അസ്വസ്ഥരാക്കും. എന്നാല്‍ വെളിച്ചത്തിന് പകല്‍ സമയങ്ങളില്‍ ലൈറ്റ് ഇടുക എന്ന വൈദ്യുതി പാഴാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ വൈദ്യുതി പാഴാക്കാതെ മുറി വെളിച്ചമുള്ളതാക്കാം. അതിനായി..
സുതാര്യമായ ഷേഡുകള്‍ ഉള്ള കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കുക. ഇത് മുറിയില്‍ കൂടുതല്‍ പ്രാകശം നിറയ്ക്കും. ചുവരുകളിലും സീലിങ്ങിലും കടും നിറം ഒഴിവാക്കി ഇളം നിറങ്ങള്‍ നല്‍കുക. പുറത്തു നിന്നുള്ള വെളിച്ചം മുറിക്കുള്ളില്‍ പ്രതിഫലിക്കുന്ന തരത്തില്‍ കണ്ണാടി വെയ്ക്കുക. ഇത് മുറിക്കുള്ളില്‍ വെളിച്ചം നിറയ്ക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 2
    4 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 3
    6 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 4
    10 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 5
    10 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 6
    10 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 7
    11 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 8
    11 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 9
    11 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്