Sunday, September 23rd, 2018

ആഭ്യന്തരമന്ത്രിയെ പ്രതിഷേധമറിയിച്ച സി പി എം നേതാവ് കസ്റ്റഡിയില്‍

മലപ്പുറം: ആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രതിഷേധമറിയിച്ച സി പി എം നേതാവിനെ കസ്റ്റഡിയിലെടുത്തു. സിപിഎം മലപ്പുറം നെടുവ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തുളസിയെയാണ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിമറിയിക്കാന്‍ ആഭ്യന്തരമന്ത്രിയെ വിളിച്ചതായിരുന്നു തുളസി. പോലീസിന്റെ ക്രൂരത ഇനിയും തുടര്‍ന്നാല്‍ ആഭ്യന്തരമന്ത്രിയെ തട്ടിക്കളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. രാത്രി 12മണിയോടെയാണ് മന്ത്രിയെ ഇയാള്‍ ഫോണ്‍ വിളിച്ചത്. പരപ്പനങ്ങാടി പോലീസ് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തശേഷം സ്വന്തം ജാമ്യത്തില്‍ വിടുകയായിരുന്നു.

Published On:Sep 5, 2013 | 6:09 pm

മലപ്പുറം: ആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രതിഷേധമറിയിച്ച സി പി എം നേതാവിനെ കസ്റ്റഡിയിലെടുത്തു. സിപിഎം മലപ്പുറം നെടുവ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തുളസിയെയാണ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിമറിയിക്കാന്‍ ആഭ്യന്തരമന്ത്രിയെ വിളിച്ചതായിരുന്നു തുളസി.
പോലീസിന്റെ ക്രൂരത ഇനിയും തുടര്‍ന്നാല്‍ ആഭ്യന്തരമന്ത്രിയെ തട്ടിക്കളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. രാത്രി 12മണിയോടെയാണ് മന്ത്രിയെ ഇയാള്‍ ഫോണ്‍ വിളിച്ചത്. പരപ്പനങ്ങാടി പോലീസ് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തശേഷം സ്വന്തം ജാമ്യത്തില്‍ വിടുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    1 min ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 2
    12 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 3
    13 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 4
    16 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 5
    18 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 6
    18 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 7
    18 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 8
    21 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 9
    21 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി