Saturday, July 20th, 2019

ഹോക്കിയില്‍ ഇന്ത്യക്ക് ജയം

ഇന്ത്യക്കുവേണ്ടി രൂപീന്ദര്‍പാല്‍ സിംഗ് ഇരട്ടഗോളുകള്‍ നേടി.

Published On:Jul 20, 2018 | 9:53 am

ബംഗളുരു: ന്യൂസിലന്റിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബംഗളുരുവില്‍ നടന്ന ആദ്യടെസ്റ്റില്‍ 4-2നാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യക്കുവേണ്ടി രൂപീന്ദര്‍പാല്‍ സിംഗ് ഇരട്ടഗോളുകള്‍ നേടി. മന്‍ദീപും ഹര്‍മന്‍പ്രീത് സിംഗും ഓരോ ഗോള്‍ നേടി. രണ്ടാംമിനിട്ടിലും 34ാം മിനിട്ടിലുമാണ് രൂപീന്ദര്‍ സ്‌കോര്‍ ചെയ്തത്. മന്‍ദീപ് 15-ാം മിനിട്ടിലും ഹര്‍മന്‍പ്രീത് 38ാം മിനിട്ടിലും ഗോളടിച്ചു. കിവീസിന് വേണ്ടി സ്റ്റീഫന്‍ ജെന്നെസ് 26.55 മിനിട്ടുകളില്‍ സ്‌കോര്‍ ചെയ്തു. രണ്ടാംടെസ്റ്റ് നാളെ നടക്കും.

 

LIVE NEWS - ONLINE

  • 1
    7 mins ago

    ക്രിക്കറ്റ് ദൈവം ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍

  • 2
    13 mins ago

    കാലവര്‍ഷം കനത്തു; ചോവ്വാഴ്ച വരെ കനത്ത മഴ

  • 3
    13 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 4
    14 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 5
    17 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 6
    17 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 7
    21 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 8
    21 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 9
    21 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്