Friday, April 19th, 2019

രാഷ്ട്രീയം വിട്ടാല്‍ ഫേസ്ബുക്ക് സി ഇ ഒ ആകാനാണ് ആഗ്രഹം: ഹിലരി

ഫേസ്ബുക്ക് ഏറ്റവും വലിയ വാര്‍ത്ത പ്ലാറ്റ്‌ഫോമാണ് ഹിലരി ക്ലിന്റന്‍ പറഞ്ഞു.

Published On:May 30, 2018 | 8:22 am

രാഷ്ട്രീയം വിട്ടാല്‍ ഹിലരി ക്ലിന്റന് ഫേസ്ബുക്ക് സി ഇ ഒ ആകാനാണ് ആഗ്രഹം. രാഷ്ട്രീയം വിട്ട് ഏതെങ്കിലും ഒരു കമ്പനിയുടെ സി ഇ ഒ ക്ഷണിച്ചാല്‍ ഏത് കമ്പനിയില്‍ ചേരുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ഹിലരി.
ഫേസ്ബുക്ക് ഏറ്റവും വലിയ വാര്‍ത്ത പ്ലാറ്റ്‌ഫോമാണ്. ശരിയായാലും തെറ്റായാലും ഇതിലൂടെയാണ് ഈ രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും വാര്‍ത്ത ലഭിക്കുന്നതെന്ന് ഹിലരി ക്ലിന്റന്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    3 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    5 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    7 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    8 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    8 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    9 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    10 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    11 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    11 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം