Friday, November 16th, 2018

സപ്തംബര്‍ മുതല്‍ സ്‌കൂളുകളില്‍ ഹൈടെക്

കണ്ണൂര്‍: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സപ്തംബര്‍ മുതല്‍ സ്‌കൂളിലെ 8മുതല്‍ 12വരെ ക്ലാസുകള്‍ ഹൈടെക്കായി മാറ്റും. എല്ലാ ക്ലാസ്മുറികളിലും ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, യുഎസ്ബി സ്പീക്കര്‍, മൗണ്ടിംഗ് കിറ്റ്, വൈറ്റ് ബോര്‍ഡ് എന്നിവ സ്ഥാപിച്ച് കമ്പ്യൂട്ടര്‍ ലാബുമായി അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കാനുള്ള നെറ്റ്‌വര്‍ക്കിംഗ് നടത്തും. ഇതിന് പുറമെ ടെലിവിഷന്‍ മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, വെബ് ക്യാം, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയവയും എല്ലാ സ്‌കൂളുകളിലും സ്ഥാപിക്കും. സര്‍വേയും ഓഡിറ്റും നടത്തിയതിന് ശേഷം സ്‌കൂള്‍ സജ്ജമാക്കുന്നതിനനുസരിച്ചാണ് ഹാര്‍ഡ്‌വെയര്‍ വ്യത്യാസം നടത്തുക. … Continue reading "സപ്തംബര്‍ മുതല്‍ സ്‌കൂളുകളില്‍ ഹൈടെക്"

Published On:Jul 3, 2017 | 11:34 am

കണ്ണൂര്‍: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സപ്തംബര്‍ മുതല്‍ സ്‌കൂളിലെ 8മുതല്‍ 12വരെ ക്ലാസുകള്‍ ഹൈടെക്കായി മാറ്റും. എല്ലാ ക്ലാസ്മുറികളിലും ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, യുഎസ്ബി സ്പീക്കര്‍, മൗണ്ടിംഗ് കിറ്റ്, വൈറ്റ് ബോര്‍ഡ് എന്നിവ സ്ഥാപിച്ച് കമ്പ്യൂട്ടര്‍ ലാബുമായി അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കാനുള്ള നെറ്റ്‌വര്‍ക്കിംഗ് നടത്തും.
ഇതിന് പുറമെ ടെലിവിഷന്‍ മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, വെബ് ക്യാം, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയവയും എല്ലാ സ്‌കൂളുകളിലും സ്ഥാപിക്കും.
സര്‍വേയും ഓഡിറ്റും നടത്തിയതിന് ശേഷം സ്‌കൂള്‍ സജ്ജമാക്കുന്നതിനനുസരിച്ചാണ് ഹാര്‍ഡ്‌വെയര്‍ വ്യത്യാസം നടത്തുക. ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ സ്‌കൂളുകള്‍ ഉറപ്പാക്കണം. ജില്ലയിലെ 2000ത്തോളം ക്ലാസ്മുറികളാണ് ഹൈടെക്ക് ആകുന്നത്.

LIVE NEWS - ONLINE

  • 1
    11 mins ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 2
    2 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 3
    6 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 4
    6 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 5
    7 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 6
    7 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 7
    8 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 8
    8 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 9
    9 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി