Tuesday, November 20th, 2018

ഇവിടെ ഹൈടെക് ഭിക്ഷാടകര്‍

  ലോകത്തിലെ ഏറ്റവും വലിയ ഹൈടെക് രാജ്യമെന്നവകാശപ്പെടുന്ന അമേരിക്കയില്‍ ഭിക്ഷാടകരും ഹൈടെക്. വീടും കിടപ്പാടവുമില്ലെങ്കിലും ലാപ്‌ടോപ്പും മൊബൈലുമൊക്കെ അവര്‍ക്ക് അത്യന്താപേക്ഷിതമാണ്. നമ്മുടെ നാട്ടില്‍ തെങ്ങുകയറ്റക്കാരന്‍ ഐ പാഡും കൊണ്ടുനടക്കുന്നത് സിനിമകളിലും കോമഡി ഷോകളിലും ചിരിക്കുള്ള വക നല്‍കുമെങ്കില്‍ ന്യൂയോര്‍ക്കില്‍ പിച്ചക്കാര്‍ പോലും ഐ ഫോണും സ്മാര്‍ട്ട്‌ഫോണുമാണ് ഉപയോഗിക്കുന്നത്. റോഡരികിലിരുന്ന് ജോലി അന്വേഷിക്കാനും ജോലിചെയ്യാനും പാട്ടുകേള്‍ക്കാനും ഈ ഉപകരണങ്ങള്‍ അവര്‍ പ്രയോജനപ്പെടുത്തുന്നു. ഫേസ് ബുക്കിലും ട്വിറ്ററിലും സജീവമായി ഇടപെടുന്ന പിച്ചക്കാരുമുണ്ട്.

Published On:Aug 21, 2013 | 5:18 pm

high-tech beggar

LIVE NEWS - ONLINE

  • 1
    6 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    7 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    8 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    11 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    13 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    14 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    14 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    15 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    16 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല