Tuesday, November 13th, 2018

ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷ മാറ്റിവച്ചു

      തിരു: ഇന്ന് നടക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷാ മാറ്റിവച്ചു. ജൂണ്‍ 15 ലേക്കാണ് പരീക്ഷാ മറ്റി വെച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടക്കുന്ന പശചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് സ്റ്റീല്‍ ബോംബാക്രമണവും വടകര ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിലും പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Published On:Jun 9, 2017 | 8:00 am

Exam Image Full 01

 

 

 
തിരു: ഇന്ന് നടക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷാ മാറ്റിവച്ചു. ജൂണ്‍ 15 ലേക്കാണ് പരീക്ഷാ മറ്റി വെച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടക്കുന്ന പശചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് സ്റ്റീല്‍ ബോംബാക്രമണവും വടകര ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിലും പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

LIVE NEWS - ONLINE

  • 1
    4 mins ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 2
    24 mins ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 3
    36 mins ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 4
    41 mins ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 5
    2 hours ago

    കഞ്ചാവ് കേസില്‍ റിമാന്‍ഡിലായ ആള്‍ വീണ്ടും പിടിയില്‍

  • 6
    2 hours ago

    തമിഴ്‌നാട്ടില്‍ നിന്നും കടത്തിയ 500 കിലോ റേഷനരി പിടികൂടി

  • 7
    14 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 8
    15 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 9
    18 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍