Saturday, January 20th, 2018

മനംമയക്കും ഹൈലോ കുര്‍ത്തികള്‍

ഇപ്പോള്‍ വിപണിയില്‍ പെണ്‍കുട്ടികളെ കയ്യിലെടുത്തിരിക്കുന്നത് ഹൈലോ കുര്‍ത്തിയാണ്

Published On:Aug 11, 2017 | 3:41 pm

വസ്ത്രങ്ങളോട് സ്ത്രീകള്‍ക്ക് കമ്പമാണ്.ട്രന്‍ഡിനനുസരിച്ച് വസ്ത്ര ധാരണം നടത്തുന്നവരാണ് സ്ത്രീകള്‍,പ്രത്യേകിച്ച് പെണ്‍കുട്ടികള്‍.ഇതില്‍ പെണ്‍കുട്ടികള്‍ക്ക് ഏറെ ഇഷ്ടം കുര്‍ത്തിയോടാണ്.ഏറെ കംഫര്‍ട്ടബിളായ വസ്ത്രമാണ് കുര്‍ത്തി.പെണ്‍കുട്ടികളുടെ മനസറിഞ്ഞതു പോലെതന്നെ നിരവധി കുര്‍ത്തികള്‍ വിപണിയിലുണ്ട്.ദിനംപ്രതി വിപണിയിലെത്തുന്ന കുര്‍ത്തികളിലും ട്രെന്‍ഡുകള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളാണ്. ഇന്ന് കുര്‍ത്തികള്‍ക്കിടയിലെ താരം ഹൈലോ കുര്‍ത്തിയാണ്.മുന്‍വശത്തെ ഇറക്ക കുറവും,പിന്‍വശത്തെ ഇറക്കകൂടുതലും ഈ കുര്‍ത്തിയെ മനോഹരമാക്കുന്നു.ഫാഷനില്‍ ഈ സ്‌റൈല്‍ അസിമെട്രിക്കല്‍ എന്നറിയപ്പെടുന്നു.വ്യത്യസ്ഥമായ കളറുകളിലും,ഡിസൈനുകളിലുമുളള ഹൈലോ കുര്‍ത്തി വളരെ സിംപിളാണ്.സ്ഥിരം ഉപയോഗിക്കാന്‍ മാത്രമാല്ല വിവാഹത്തിനും ധരിക്കാന്‍ പറ്റുന്നവ.കുര്‍ത്തിക്കുമീതെ ഭംഗിയുള്ള ജാക്കറ്റും കൂടിയുണ്ടെങ്കില്‍ അതിമനോഹരം.ലെഗിന്‍സ്,ജീന്‍സ് എന്നിവയ്‌ക്കൊപ്പം ധരിക്കാവുന്നതാണ്.ഇപ്പോള്‍ വിപണിയില്‍ പെണ്‍കുട്ടികളെ കൈയ്യിലെടുത്തിരിക്കുന്നത് ഹൈലോ കുര്‍ത്തിയാണ്.

LIVE NEWS - ONLINE

  • 1
    12 hours ago

    യു.ഡി.എഫിലേക്കില്ല: കെ എം മാണി

  • 2
    17 hours ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 3
    18 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 4
    20 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 5
    1 day ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 6
    1 day ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 7
    1 day ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 8
    1 day ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 9
    2 days ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം