Monday, July 22nd, 2019

നിലം നികത്തല്‍ സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കി

വീടു നിര്‍മാണത്തിനായി നികത്തിയതു മാത്രമേ ക്രമപ്പെടുത്തൂവെന്ന 2016ലെ സര്‍ക്കുലറാണ് ഹൈക്കോടതി റദ്ദാക്കിയത്.

Published On:Aug 16, 2017 | 2:54 pm

കൊച്ചി: 2008ന് മുമ്പ് നികത്തിയ കൃഷിയിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഹൈക്കോടതി നീക്കി. 2016ല്‍ റവന്യൂ വകുപ്പ് ഇറക്കിയ സര്‍ക്കുലറാണ് ഹൈക്കോടതി റദ്ദാക്കിയത്. വീടു നിര്‍മാണത്തിനായി നികത്തിയതു മാത്രമേ ക്രമപ്പെടുത്തൂവെന്നായിരുന്നു സര്‍ക്കുലര്‍. ഇതു സംബന്ധിച്ച അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    7 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    12 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    13 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    13 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    14 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    15 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    16 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    16 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു