Wednesday, September 19th, 2018

ഡീസല്‍ മോട്ടോര്‍സൈക്കിളുമായി ഹീറോ

          ഹീറോയുടെ ഡീസല്‍ മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലേക്ക്. സാധാരണ മോട്ടോര്‍ സൈക്കിളുകളുടെ ഡിസൈനില്‍ നിന്നും വേറിട്ടൊരു ഡിസൈനാണ് ഹീറോ ഡീസല്‍ മോഡലിന് നല്‍കിയിരിക്കുന്നത്. ആര്‍ എന്‍ ടി എന്ന കോഡ് നാമത്തോടെ അവതരിപ്പിക്കപ്പെട്ട മോഡലില്‍ ഇലക്ട്രിക്ക് െ്രെഡവ് സൗകര്യവുമുണ്ട്. വലിയ സീറ്റും വളരെയേറെ സ്ഥലസൗകര്യത്തോടെയുള്ള ഫൂട്ട്‌ബോര്‍ഡും ഫോഡ് ചെയ്യാവുന്ന സൈഡ് റാക്കുമൊന്നും ഇതുവരെ മറ്റൊരു ബൈക്കിലും കാണാത്ത തരത്തിലുള്ളതാണ്. 150 സിസി ഡീസല്‍ എന്‍ജിനാണ് പുതിയ മോഡലിന് കരുത്ത് പകരുന്നത്. നഗരങ്ങളിലൂടെയുള്ള യാത്രക്ക് … Continue reading "ഡീസല്‍ മോട്ടോര്‍സൈക്കിളുമായി ഹീറോ"

Published On:Feb 1, 2014 | 11:24 am

Heo Diesel Motor Cycle

 

 

 

 

 

ഹീറോയുടെ ഡീസല്‍ മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലേക്ക്. സാധാരണ മോട്ടോര്‍ സൈക്കിളുകളുടെ ഡിസൈനില്‍ നിന്നും വേറിട്ടൊരു ഡിസൈനാണ് ഹീറോ ഡീസല്‍ മോഡലിന് നല്‍കിയിരിക്കുന്നത്.
ആര്‍ എന്‍ ടി എന്ന കോഡ് നാമത്തോടെ അവതരിപ്പിക്കപ്പെട്ട മോഡലില്‍ ഇലക്ട്രിക്ക് െ്രെഡവ് സൗകര്യവുമുണ്ട്. വലിയ സീറ്റും വളരെയേറെ സ്ഥലസൗകര്യത്തോടെയുള്ള ഫൂട്ട്‌ബോര്‍ഡും ഫോഡ് ചെയ്യാവുന്ന സൈഡ് റാക്കുമൊന്നും ഇതുവരെ മറ്റൊരു ബൈക്കിലും കാണാത്ത തരത്തിലുള്ളതാണ്. 150 സിസി ഡീസല്‍ എന്‍ജിനാണ് പുതിയ മോഡലിന് കരുത്ത് പകരുന്നത്. നഗരങ്ങളിലൂടെയുള്ള യാത്രക്ക് മുന്‍വീലിന് ഊര്‍ജ്ജം പകര്‍ന്നുള്ള യാത്രക്ക് ഇലക്ട്രിക്ക് മോട്ടോറും ബൈക്കില്‍ ഘടിപ്പിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    3 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    4 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    5 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    7 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    8 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    8 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല