Wednesday, May 22nd, 2019

ക്രിക്കറ്റ് താരം ഹെമ്മല്‍ മെന്റിസ് കണ്ണൂരില്‍

ക്രിസ്മസ് അവധിക്ക് 5നും 15നും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരശീലനം നല്‍കാനാണ് കണ്ണൂരിലെത്തുന്നത്.

Published On:Dec 1, 2018 | 11:37 am

കണ്ണൂര്‍: ഗോഗെറ്റേര്‍സ് ക്രിക്കറ്റ് അക്കാദമിയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 5നും 15നും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
ശ്രീലങ്കന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്ചീഫ് കോച്ച് ഹെമ്മല്‍ മെന്റിസ്, അസിസ്റ്റന്റ് തരംഗ എന്നിവരുടെ നേതൃത്വത്തില്‍ ക്രിസ്മസ് അവധിക്ക് 25 മുതല്‍ 31 വരെ കലക്ടറേറ്റ് മൈതാനത്താണ് സൗജന്യ പരശീലനം നല്‍കുന്നത്. മുന്‍ ഇന്ത്യന്‍ ജൂനിയര്‍ ക്രിക്കറ്റ് താരം ഇംതിയാസ് അഹമ്മദാണ് ക്യാമ്പിന്റെ ഡയറക്ടര്‍.
താല്‍പര്യമുള്ളവര്‍ 2,9 തീയതികളില്‍ രാവിലെ 8.30ന് ക്രിക്കറ്റ് നെറ്റ്‌സില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് 8330006160, 9400101520.

LIVE NEWS - ONLINE

  • 1
    4 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    5 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    12 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    13 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    14 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    14 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    14 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    15 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    15 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്