Sunday, November 18th, 2018

വെനിസ്വലയില്‍ സുപ്രിംകോടതിക്കു നേരെ ഹെലികോപ്റ്റര്‍ ആക്രമണം

കാരക്കാസ്: വെനിസ്വലയിലെ സുപ്രിംകോടതി കെട്ടിടത്തിനു നേരെ ഹെലികോപ്റ്റര്‍ ആക്രമണം. പോലീസ് ഹെലികോപ്റ്റര്‍ തട്ടിയെടുത്ത സംഘം കോടതി കെട്ടിടത്തിനു നേരെ ആക്രമണം നടത്തുകയായിരുന്നു. കെട്ടിടത്തിനു നേരെ അക്രമികള്‍ ഗ്രനേഡ് എറിഞ്ഞെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. സൈനികോദ്യോഗസ്ഥനായ ഓസ്‌കാര്‍ പ്രസ് ആണ് ആക്രമണത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സര്‍ക്കാറിനെതിരെ നടന്ന ഭീകരാക്രമണമാണ് ഇതെന്ന് പ്രസിഡന്റ് മഡുറോ പറഞ്ഞു. ഭരണഘടന ഉടച്ചുവാര്‍ക്കാനുള്ള പ്രസിഡന്റിന്റെ നീക്കത്തിനെതിരെ വെനിസ്വലയില്‍ പ്രക്ഷോഭം നടന്നുവരികയാണ്. വെനിസ്വലയില്‍ സുപ്രിംകോടതിക്കു നേരെ ഹെലികോപ്റ്റര്‍ ആക്രമണം കാരക്കാസ്: വെനിസ്വലയിലെ സുപ്രിംകോടതി കെട്ടിടത്തിനു നേരെ ഹെലികോപ്റ്റര്‍ … Continue reading "വെനിസ്വലയില്‍ സുപ്രിംകോടതിക്കു നേരെ ഹെലികോപ്റ്റര്‍ ആക്രമണം"

Published On:Jun 28, 2017 | 9:35 am

കാരക്കാസ്: വെനിസ്വലയിലെ സുപ്രിംകോടതി കെട്ടിടത്തിനു നേരെ ഹെലികോപ്റ്റര്‍ ആക്രമണം. പോലീസ് ഹെലികോപ്റ്റര്‍ തട്ടിയെടുത്ത സംഘം കോടതി കെട്ടിടത്തിനു നേരെ ആക്രമണം നടത്തുകയായിരുന്നു. കെട്ടിടത്തിനു നേരെ അക്രമികള്‍ ഗ്രനേഡ് എറിഞ്ഞെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. സൈനികോദ്യോഗസ്ഥനായ ഓസ്‌കാര്‍ പ്രസ് ആണ് ആക്രമണത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സര്‍ക്കാറിനെതിരെ നടന്ന ഭീകരാക്രമണമാണ് ഇതെന്ന് പ്രസിഡന്റ് മഡുറോ പറഞ്ഞു. ഭരണഘടന ഉടച്ചുവാര്‍ക്കാനുള്ള പ്രസിഡന്റിന്റെ നീക്കത്തിനെതിരെ വെനിസ്വലയില്‍ പ്രക്ഷോഭം നടന്നുവരികയാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 2
    6 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 3
    7 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 4
    7 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 5
    8 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 6
    21 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 7
    22 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 8
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 9
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള