Saturday, January 19th, 2019

ശക്തമായ കാറ്റില്‍ ആശുപത്രിയിലെ ജനല്‍ ഗ്ലാസ് കാറിന് മുകളില്‍ അടര്‍ന്നു വീണു

കാസര്‍കോട്: ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ ജനറല്‍ ആശുപത്രിയിലെ ആറാം നിലയിലെ ജനല്‍ ഗ്ലാസ് അടര്‍ന്നു വീണ് ഡോക്ടറുടെ കാറിന് കേടുപാട് സംഭവിച്ചു. ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഡോ. സുനില്‍ ചന്ദ്രന്റെ കാറിന് മുകളിലേക്കാണ് ഗ്ലാസ് പതിച്ചത്. 10,000 രൂപയുടെ കേടുപാട് സംഭവിച്ചു. ഇന്ന് രാവിലെ 10.45ഓടെയാണ് സംഭവം. ജനറല്‍ ആശുപത്രിയിലെ ആറാം നിലയിലെ ഐ സി യു ബ്ലോക്കില്‍ സ്ഥാപിച്ചിരുന്ന ജനല്‍ ഗ്ലാസാണ് ശക്തമായ കാറ്റില്‍ അടര്‍ന്നു വീണത്. പരിസരത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം … Continue reading "ശക്തമായ കാറ്റില്‍ ആശുപത്രിയിലെ ജനല്‍ ഗ്ലാസ് കാറിന് മുകളില്‍ അടര്‍ന്നു വീണു"

Published On:Aug 11, 2018 | 10:39 am

കാസര്‍കോട്: ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ ജനറല്‍ ആശുപത്രിയിലെ ആറാം നിലയിലെ ജനല്‍ ഗ്ലാസ് അടര്‍ന്നു വീണ് ഡോക്ടറുടെ കാറിന് കേടുപാട് സംഭവിച്ചു. ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഡോ. സുനില്‍ ചന്ദ്രന്റെ കാറിന് മുകളിലേക്കാണ് ഗ്ലാസ് പതിച്ചത്. 10,000 രൂപയുടെ കേടുപാട് സംഭവിച്ചു. ഇന്ന് രാവിലെ 10.45ഓടെയാണ് സംഭവം. ജനറല്‍ ആശുപത്രിയിലെ ആറാം നിലയിലെ ഐ സി യു ബ്ലോക്കില്‍ സ്ഥാപിച്ചിരുന്ന ജനല്‍ ഗ്ലാസാണ് ശക്തമായ കാറ്റില്‍ അടര്‍ന്നു വീണത്. പരിസരത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

LIVE NEWS - ONLINE

  • 1
    34 mins ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 2
    3 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 3
    6 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 4
    7 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 5
    7 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 6
    7 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    7 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    8 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 9
    9 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു