Thursday, November 15th, 2018

മൂടല്‍മഞ്ഞ് ; ഡല്‍ഹിയില്‍ 24 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയെവീണ്ടും മഞ്ഞുമൂടി. ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും മഞ്ഞ കനത്തത്. ശീതക്കാറ്റിനും ശക്തിയേറി. ഇതോടെ ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്ന 24 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ ഗതാഗതത്തിലുണ്ടായ സ്തംഭനം ആയിരകണക്കിന് യാത്രക്കാരെ ബാധിച്ചു. ഉത്തരാഖണ്ഡിലെ പല ഭാഗങ്ങളിലും കടുത്ത മഞ്ഞുവീഴ്ച്ചയുണ്ട്. മഞ്ഞു വീഴ്ച്ച കനത്താല്‍ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയേക്കുമെന്നും അധികൃതര്‍ സൂചന നല്‍കി.

Published On:Jan 2, 2014 | 4:24 pm

Train

LIVE NEWS - ONLINE

  • 1
    14 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    15 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    17 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    20 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    20 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    21 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    21 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    22 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    22 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി