Wednesday, January 23rd, 2019

കനത്തമഴ; വാഴകൃഷി നശിച്ചു

പത്തനംതിട്ട: കനത്ത കാറ്റിലും മഴയിലും വാഴകൃഷി നശിച്ചു. ജില്ലയിലെ വകയാറിലാണ് വന്‍തോതില്‍ വാഴകൃഷി നശിച്ചത്. അഞ്ഞൂറിലധികം കുലച്ച വാഴകള്‍ ഒടിഞ്ഞു വീണു. വകയാര്‍ എസ്‌റ്റേറ്റിലെ രണ്ട് ഹെക്ടറിലായി റബറിന് ഇടവിളയായാണ് അയ്യായിരത്തോളം ഏത്തവാഴകള്‍ കൃഷി ചെയ്തിരുന്നത്. വിളവെടുക്കാന്‍ രണ്ടു മാസം കൂടി അവശേഷിക്കെ ശക്തമായ കാറ്റില്‍പെട്ട് കുലച്ച വാഴകള്‍ നിലംപൊത്തുകയായിരുന്നു. ഒടിഞ്ഞ വാഴകള്‍ തൊട്ടടുത്ത് നില്‍ക്കുന്ന വാഴകള്‍ക്ക് മുകളിലേക്ക് വീണാണ് കൂടുതലും നാശമുണ്ടായത്. ഏതാണ്ട് മുന്നൂ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.  

Published On:Oct 24, 2013 | 12:01 pm

LIVE NEWS - ONLINE

  • 1
    5 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    7 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    10 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    11 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    11 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    13 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    14 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    15 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍