Thursday, April 25th, 2019

കോട്ടയത്തും കുട്ടനാട്ടിലും കനത്ത മഴ

കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളിലും കുട്ടനാട്ടിലും ജനജീവിതം ഇനിയും സാധാരണ നിലയിലായിട്ടില്ല

Published On:Jul 23, 2018 | 10:05 am

കോട്ടയം: വെള്ളപ്പൊക്കത്തില്‍ വലയുന്ന കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വീണ്ടും കനത്തമഴ. ഇന്ന് രാവിലെ മുതലാണ് ശക്തമായ മഴ പെയ്തത്. ജലനിരപ്പ് വീണ്ടും ഉയരുന്നത് ആശങ്കയുളവാക്കുകയാണ്.
കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളിലും കുട്ടനാട്ടിലും ജനജീവിതം ഇനിയും സാധാരണ നിലയിലായിട്ടില്ല. കുട്ടനാട്ടില്‍ ഗതാഗത സംവിധാനവും വൈദ്യുതിയും പലയിടങ്ങളിലും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    35 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    2 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    4 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    4 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    5 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    6 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    6 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു