Friday, November 16th, 2018

കടല്‍ക്ഷോഭം; ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി

കടല്‍ ഭിത്തിയിലിടിച്ച് നിരവധി ബോട്ടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Published On:Jul 13, 2018 | 9:17 am

മലപ്പുറം: തിരൂര്‍ പൊന്നാനി, കൂട്ടായി അഴിമുഖങ്ങളില്‍ നങ്കൂരമിട്ട 15 ഓളം മല്‍സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി. കടല്‍ ക്ഷോഭവും ഭാരതപ്പുഴയില്‍ ഒഴുക്ക് ശക്തമായതുമാണ് ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോകാന്‍ ഇടയാക്കിയത്.
കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് പലര്‍ച്ചെയുമായാണ് സംഭവം. കടല്‍ ഭിത്തിയിലിടിച്ച് നിരവധി ബോട്ടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കടല്‍ ക്ഷോഭം തുടരുന്നതിനാല്‍ ഒഴുകിപ്പോയ ബോട്ടുകള്‍ വീണ്ടെടുക്കാനായിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    7 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    8 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    9 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    11 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    14 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    15 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    16 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    16 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    17 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം