Saturday, September 22nd, 2018

മഴ ശക്തം; ഇടുക്കി മലങ്കര ഡാം തുറക്കാന്‍ സാധ്യത

പടിഞ്ഞാറ് ദിശയില്‍നിന്നും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയി കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ശക്തമായി കാറ്റ് വീശുമെന്നും മുറിയിപ്പ്.

Published On:May 29, 2018 | 8:00 am

തിരു / ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമായി. പലയിടത്തും കടലാക്രമണവും ശക്തമായിരിക്കുകയാണ്. പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ശക്തമായി കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ്, കന്യാകുമാരി മേഖലയിലും മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്. കേരള-കര്‍ണാടക തീരത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായിരിക്കുന്ന സാഹചരൃത്തിലാണിത്. രാത്രിയില്‍ മഴ ശക്തമായി പെയ്യുന്നത് തുടര്‍ന്നാല്‍ ഇടുക്കി മലങ്കര ഡാം തുറക്കാന്‍ സാധ്യത ഉണ്ടെന്നും ജാഗ്രത വേണമെന്നും ഡാം സേഫ്റ്റി വിഭാഗം അറിയിച്ചിരിക്കുകയാണ്. ഇന്ന് കാലവര്‍ഷ പ്രഖ്യാപനം നടത്താനുള്ള തയാറെടുപ്പിലാണ് കാലാവസ്ഥാ വകുപ്പ്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    7 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    10 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    12 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    12 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    12 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    15 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    15 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    15 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള